വട്ടപ്പാറ: വട്ടപ്പാറ കടയിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെയും സരോജിനി അമ്മയുടെയും മകൻ സുരേഷ് ലാൽ (കൊച്ചനി,51) നിര്യാതനായി. സഹോദരങ്ങൾ ജയകുമാർ (കരകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ്), മനോൻ മണി, രാമാ ദേവി, മധുകുമാർ (റ്റി.റ്റി.സി), ഹരിലാൽ.സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 9 ന്.