തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ റുമാമെർഡക്കയിൽ കിഷോർ ഗോപിയുടെ ഭാര്യ ലില്ലി കിഷോർ (67) നിര്യാതയായി. മക്കൾ :റ്റിനാ കിഷോർ, അമിത് കിഷോർ. സഹോദരങ്ങൾ : പ്രസാദ് ശ്രീധരൻ (സിംഗപ്പൂർ), ഡോ. ഷീല ശ്രീധരൻ. സംസ്കാരം മുട്ടത്തറ മോക്ഷകവാടത്തിൽ നടന്നു.