തിരുവനന്തപുരം വഴുതയ്ക്കാട് പൊലീസ് കമ്മീഷണർ ആസ്ഥാനത്തിന് സമീപത്തായി ആരംഭിച്ച കേരള പൊലീസിന്റെ സ്മാർട്ട് കിയോസ്‌ക് വഴിയുളള ഓൺലൈൻ പരാതി പരിഹാര സെൽ മിത്രത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയ സംസ്‌ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഓൺലൈൻ പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നു. ഡി.സി.പി. ഡോ. വൈഭവ് സക്സേന തുടങ്ങിയവർ സമീപം