പൗഡിക്കോണം :ഗാന്ധിപുരം നാവുക്കോട്ടു കോണത്തു കിഴക്കേക്കര വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (80) കൊവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. മക്കൾ: ആർ .വസന്ത, ആർ .കൃഷ്ണമ്മ, സി .രമണൻ, പരേതനായ സി. സുരേന്ദ്രൻ. മരുമക്കൾ :പി ,സത്യൻ, എൽ. ചെല്ലപ്പൻ, വി. ശോഭന, കല .മരണാനന്തര കർമ്മം വ്യാഴാഴ്ച രാവിലെ 8 ന്.