കമലേശ്വരം: ടി.സി 67/162 (1),കെ.ഇ.ആർ.എ23ൽ നാസർ .എം (56) നിര്യാതനായി. പിതാവ്: മൈതീൻ ഹാജി. മാതാവ്: ഹമീദാ ബീവി. ഭാര്യ: സജീന. മക്കൾ: ഷഹനാസ്, ഫിറോസ്, ഫയാസ്.