kerala

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലാം സെമസ്​റ്റർ പി.ജി. പരീക്ഷയ്ക്ക് ഗവ. കോളേജ്, കരുനാഗപ്പള്ളി സബ്‌സെന്ററായി തിരെഞ്ഞെടുത്ത വിദ്യാർത്ഥികൾ ചവറ ബി.ജെ.എം. കോളേജിലും കുളത്തൂർ സബ്‌സെന്റായി ആവശ്യപ്പെട്ടിരുന്നവർ കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിലും പരീക്ഷയ്ക്ക് ഹാജരാകണം.

ക​ണ്ണൂ​ർ​ ​യൂ​ണി.​ ​വാ​ർ​ത്ത​കൾ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ ​ടെ​ക് ​പ​രീ​ക്ഷ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ ​ടെ​ക് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മാ​ത്‌​സ് ​I​I​I​ ​പേ​പ്പ​ർ​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 16​ ​ലേ​ക്ക് ​മാ​റ്റി.​ ​ജൂ​ലാ​യ് 5​ ​മു​ത​ലു​ള്ള​ ​പ​രീ​ക്ഷ​ക​ൾ​ ​നി​ല​വി​ലെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​കാ​രം​ ​ത​ന്നെ​ ​ന​ട​ക്കും.

അ​പേ​ക്ഷ​ക​ൾ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്താം
30​ ​ന്‌​ ​ആ​രം​ഭി​ക്കു​ന്ന​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​(​ഏ​പ്രി​ൽ​ 2021​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ​ഹാ​ൾ​ടി​ക്ക​റ്റ് ​അ​റ്റ​സ്റ്റ് ​ചെ​യ്യാ​ത്ത​പ​ക്ഷം​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​ഹാ​ൾ​ടി​ക്ക​റ്റി​നൊ​പ്പം​ ​ഫോ​ട്ടോ​പ​തി​ച്ച​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കൃ​ത​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ ​ഹാ​ജ​രാ​ക്കി​യാ​ൽ​ ​മ​തി​യാ​വും.​ ​എ​ന്നാ​ൽ​ ​റ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​റ്റ​സ്റ്റേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​ഹാ​ൾ​ടി​ക്ക​റ്റ് ​വെ​ബ്സൈ​റ്റി​ൽ.