തിരുവനന്തപുരം: ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ്, മെട്രോ മാർട്ട്, മെഷീൻ മേക്കർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്റർനാഷണൽ എം.എസ്.എം.ഇ ദിനമായ ഇന്ന് വൈകിട്ട് നാലിന് വെബിനാർ സംഘടിപ്പിക്കും. 'Business Opportunities at Government e Marketplace' എന്നതാണ് വിഷയം. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://qrgo.page.link/ausiZ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. മറ്റ് വിവരങ്ങൾക്ക് 9947733339,9995139933 നമ്പറുകളിൽ ബന്ധപ്പെടാം.