jun26j

ആറ്റിങ്ങൽ: കോരാണി പതിനെട്ടാം മൈൽ പനവിള വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ഫാത്തിമ ബീവി (89) നിര്യാതയായി. മക്കൾ :നസീമുദ്ദിൻ, നജുമുദ്ദിൻ, സീന ബീഗം, താജ്ജുദ്ദീൻ, നാജിത ബീഗം,പരേതനായ ഷാജഹാൻ. മരുമക്കൾ :ഷാജിത ബീഗം, ഖദീജ ബീവി, നസിർ, മുബീന, ഷംനാദ്.