പാലോട്: ആലുങ്കുഴി അനൂപ് ഭവനിൽ അനീഷ് (27) നിര്യാതനായി.അച്ഛൻ രമണൻ. അമ്മ ഗിരിജ.സഹോദരൻ അനൂപ്.
സഞ്ചയനം ബുധൻ രാവിലെ 9 ന്.