ബാലരാമപുരം: പൂങ്കോട് അജി സദനത്തിൽ പരേതനായ ശശിധരന്റെ ഭാര്യ കെ .ശൈലജ (74)നിര്യാതയായി. മക്കൾ: പരേതയായ അജിത,അജീന്ദ്രൻ, സ്മിത .മരുമക്കൾ: സിന്ധു, സന്തോഷ് കുമാർ.