വടകര: വെള്ളികുളങ്ങര വാതാരി പറമ്പത്ത് അബൂബക്കർ (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ : ഇസ്മയിൽ, ലത്തീഫ് , ഹസീന, അസീദ. മരുമക്കൾ: അലി, അസീദ , റഷീദ്, ഹസീന.