raveendran

വിതുര:തൊളിക്കോട് തുരുത്തി കുമ്മിയിൽ രാജേഷ് ഭവനിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: സൂര്യ, രമ്യ.