salahudeen

കല്ലമ്പലം:പൊതുമരാമത്ത് വകുപ്പ് മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും നാവായിക്കുളം മുസ്ലീം ജമാഅത്ത് പ്രസിഡന്റുമായ കല്ലമ്പലം മേടയിൽ വീട്ടിൽ കെ. സലാഹുദ്ദീൻ (74 - അപ്പിസാർ) നിര്യാതനായി. നാവായിക്കുളം ജമാഅത്തിൽ ഖബറടക്കി. ഭാര്യ: എം. സാഹിദ (മുൻ ഇൻഡ്യൻ ബാങ്ക് മാനേജർ). മക്കൾ: ഷിഹാന ( സിങ്കപ്പൂർ ), നാദിയ ( കാനറാ ബാങ്ക്), ഖാദർ (സിവിൽ എൻജിനിയർ). മരുമക്കൾ : ജൂബി (സിങ്കപ്പൂർ ), ഷിനു ( ബാംഗ്ലൂർ ).

ഫോട്ടോ: കെ. സലാഹുദ്ദീൻ