f

ഉഴമലയ്ക്കൽ : പരുത്തിക്കുഴി കുഴക്കാട്ട് കോണത്ത് വീട്ടിൽ ശാരദ (91) നിര്യാതയായി.
മക്കൾ : രാധ,പരേതനായ രഘുനാഥൻ,ശ്രീലേഖ . മരുമക്കൾ :പരേതനായ രാധാകൃഷ്‌ണൻ,ഷീബ,രാധാകൃഷ്ണൻ .
സഞ്ചയനം 30ന് രാവിലെ 8ന്.