തിരുവനന്തപുരം : മെഡിക്കൽ കോളേജ് ചാലക്കുഴി ലെയ്ൻ കാപ്പിൽ റോഡിൽ നാലുക്കെട്ടിൽ വീട്ടിൽ കെ.കെ. ഷാജഹാൻ (65, റിട്ട. റീജിയണൽ മാനേജർ, കെ.എസ്.ഡബ്ളിയു.ഡി.സി) കൊവിഡ് മൂലം നിര്യാതനായി. അമ്മ : പി.കെ. ശ്രീമതി. ഭാര്യ : കെ. പ്രസന്നകുമാരി (റിട്ട. കെ.എസ്.ഡബ്ളിയു.ഡി.സി). മകൻ : എസ്. കൃഷ്ണനുണ്ണി. മരുമകൾ : എസ്.എസ്. സജന.