ചെല്ലമംഗലം: സരസ്വതി വിലാസത്തിൽ പരേതനായ സോമൻ മുതലാളിയുടെ ഭാര്യ ബി. കമലാക്ഷി (86) നിര്യാതയായി. മക്കൾ: സതികുമാർ(റിട്ട.സെയിൽസ് ടാക്സ്), ഡോ.ലൈല, ബീനാറായി (റിട്ട.ട്രഷറി), ഡോ. കുസുമം, സന്തോഷ് കുമാർ ( എൻജി.). മരുമക്കൾ: സുലേഖ, ഡോ. മധു, ഡോ. ശോഭനകുമാർ, ശ്രീവത്സൻ ( എൻജി.), സജി. സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 8:30ന്.