പള്ളുരുത്തി: കുമ്പളങ്ങി കോയബസാറിന് സമീപം കിഴക്കേടത്തു വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ നാരായണി (80) നിര്യാതയായി.