നെടുമങ്ങാട് : വെള്ളനാട് കുളക്കോട് അനീഷ് നിവാസിൽ ജോൺസൺ (76,റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ : സരോജനാ സുകൃതം. മക്കൾ: ഷീന (സെന്റ്. സേവിയേഴ്‌സ് എച്ച്.എസ്.എസ് പേയാട് ),അനീഷ് (കെ.എസ്.ഇ.ബി പൂവച്ചൽ ). മരുമക്കൾ :മോൻസി (ഹരിതം സ്റ്റുഡിയോ കരിപ്പൂര് ), രമ്യ.