dasamma-59

പുത്തൂർ: മാവടി ആറ്റുവാശേരി കല്ലുമൺശേരിയിൽ വീട്ടിൽ പരേതനായ എം.കെ. സേവ്യറിന്റെ ഭാര്യ ദാസമ്മ (റിട്ട. അദ്ധ്യാപിക, 59) നിര്യാതയായി. സംസ്കാരം ആറ്റുവാശേരി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തി.