കൊല്ലം: താമരക്കുളം ശാന്തി നിവാസിൽ എൻ. കൃഷ്ണൻ നായർ (88) നിര്യാതനായി . ഭാര്യ: പരേതയായ സത്യവല്ലി. മക്കൾ: പരേതനായ കിഷോർ കുമാർ, ഗിരീഷ് കുമാർ (സി.പി.എം, പണ്ടകശാല ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ലേഖ, ദീപ.