തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകളുടെ മുന്നിൽ ഇന്ന് രാവിലെ 11ന് ധർണ നടത്തും.