teraseena

തൃപ്പൂണിത്തുറ: കർമ്മലീത്താ എറണാകുളം വിമല പ്രൊവിൻസിലെ തൃപ്പൂണിത്തുറ സെന്റ് ജോസഫ്‌സ് മഠത്തിലെ സി.ടെറസീന സി.എം.സി (101) നിര്യാതയായി. സംസ്​കാരം ഇന്ന് രാ​വി​ലെ 10ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരി​യിൽ. മോനിപ്പള്ളി ഇലഞ്ഞി ഇടവകയിലെ മാടപ്പാട്ട് കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ മറിയാമ്മ, അന്നമ്മ, മാത്യു, ജോസഫ്, കുഞ്ഞേലി.