mani-78

പള്ളുരുത്തി: വെളി ചക്കനാട്ട് പടിക്കൽ കെ.ആർ.മണി (78) നിര്യാത​നായി. ഭാര്യ: രാധാമണി. മക്കൾ: ഷൈൻ ജ്യോൽസ്യൻ (അഴകിയകാവ് ക്ഷേത്ര പുനരുദ്ധാരണ സമിതി പ്രസിഡന്റ്), ഷിനിമോൾ, ഷിനോയ്. മരു​മക്കൾ: ദീപ, പ്രസന്നൻ, സബിത.