മലയിൻകീഴ് : മഞ്ചാടി ഗിരിജാ നിവാസിൽ(എം.എസ്.ആർ.എ-102)പി.പുരുഷോത്തമൻ നായരുടെ(വിമുക്തഭടൻ)ഭാര്യ ഗിരിജാദേവി(66)നിര്യാതയായി.മക്കൾ : രാജശ്രീ,ജയശ്രീ.മരുമക്കൾ : വിനുനായർ,രാധാകൃഷ്ണൻ.സഞ്ചയനം : വെള്ളി രാവിലെ 8 ന്.