അമ്പൂരി: പാമ്പരംകാവ് പാറക്കൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രാജമ്മ (68) നിര്യാതയായി. മക്കൾ: ബാബുരാജ്, സതീഷ് കുമാർ .മരുമക്കൾ: ഹെലൻ, പരേതയായ ജിമീല.