നെയ്യാറ്റിൻകര: പൂതംകോട് വിശാഖത്തിൽ റിട്ട.ഗവ. പ്രസ്സ് ഫോർമാൻ ജി. സുശീലൻ (78) നിര്യാതനായി. ഭാര്യ: വി. പ്രസന്നകുമാരി. മക്കൾ : മനോജ് എസ്.പി , മഞ്ജു എസ്. പി, മഹേഷ് എസ്. പി. മരുമക്കൾ: അനു എ. ആർ, നിർമ്മൽ. വി .സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന് .