പച്ചാളം: തെക്കുംതലപ്പറമ്പിൽ വാസുവിന്റെ മകൾ അജിത ടി.വി. (50) നിര്യാതയായി. സഹോദരങ്ങൾ: രാജീവിൻ, സജീവൻ, രജിത.