edith

സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഫോട്ടോഷൂട്ടുകളാണ്. പ്രത്യേകിച്ചും ലോക്ക് ഡൗണിലാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾക്ക് ഇത്രയും പ്രചാരം ലഭിച്ചത്. സിനിമ, സീരിയൽ നടിമാർ മുതൽ മോഡൽ രംഗത്ത് മാത്രം തിളങ്ങിനിൽക്കുന്ന നിരവധിപേർ ഇത്തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കാണാറുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വ്യത്യസ്തത പുലർത്തുന്നവയാണ്. അതുകൊണ്ടുതന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും വിമർശനങ്ങൾക്കും ഫോട്ടോഷൂട്ടുകൾ വഴിവയ്ക്കാറുണ്ട്. അതേ അവസരത്തിൽ പ്രശംസകൾ പിടിച്ചുപറ്റുന്ന ഒരുപാട് ഫോട്ടോഷൂട്ടുകളും കാണാൻ സാധിക്കും. നല്ല ആശയങ്ങൾ ജനങ്ങളിലേക്ക് ഫോട്ടോഷൂട്ടിലൂടെ എത്തിച്ചുകൊടുക്കുന്ന ഒരുപാട് ഫോട്ടോഗ്രാഫറും നമുക്കിടയിലുണ്ട്. ഏതായാലും ഫോട്ടോഷൂട്ട് ഇപ്പോൾ ഒരു വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്.

edith

ഫോട്ടോഷൂട്ടിലൂടെ ആരാധകഹൃദയങ്ങൾ കീഴടക്കിയ താരമാണ് എഡിത് പേർളി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുള്ള താരം സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. താരം കൂടുതലും പങ്കുവയ്ക്കുന്നത് ഹോട്ട് ആൻഡ് ബോർഡിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

edith

എഡിത് ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മീൻകാരി വേഷത്തിൽ കയ്യിൽ മീൻ പിടിച്ച് ഗ്ലാമർ ലുക്കിലാണ് ഫോട്ടോയിൽ കാണുന്നത്. മോട്ടീവ് പിക്സ് സ്റ്റുഡിയോ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.