കരിന്തളം: ഓമച്ചേരിയിലെ ഗോവിന്ദൻ (49) നിര്യാതനായി. പരേതരായ മനിയേരി ചന്തൂഞ്ഞി നായരുടെയും എ.വി. നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (ചാമക്കുഴി). മകൻ: ആകാശ് (നാലാം ക്ലാസ്സ് വിദ്യാർത്ഥി കീഴ്മല എ.എൽ.പി. സ്‌കൂൾ). സഹോദരങ്ങൾ: എ.വി. കുഞ്ഞിക്കണ്ണൻ (മുതുകുറ്റി), എ.വി. തമ്പായി (കരിന്തളം), എ.വി. നാരായണൻ (വ്യാപാരി കരിന്തളം), എ.വി. കൃഷ്ണൻ (കുവൈത്ത്), എ.വി. ദാമോദരൻ (കരിന്തളം), എ.വി. ചന്തൂത്തി (അബുദാബി), എ.വി. രാമചന്ദ്രൻ (ക്ലർക്ക് കിരാമേശ്വര ക്ഷേത്രം, കിണാവൂർ), വിലാസിനി (നീലേശ്വരം), എ.വി. രാജൻ (കരിന്തളം).