മലയിൻകീഴ് : വിളപ്പിൽശാല ശാസ്താംപാറ അരത്തോണികുഴി കൊക്കോട്ട് മുല ചരുവിള വീട്ടിൽ പദ്മനാഭൻനാടാർ (76) നിര്യാതനായി. പിതാവ് :പരേതനായ ബാനുനാടാർ.മാതാവ് : അമ്മുക്കുട്ടിഅമ്മ.സഹോദരങ്ങൾ :കൃഷ്ണൻകുട്ടി,ശാന്ത,വിജയൻ,ശശികുമാർ.
മരണാനന്തരച്ചടങ്ങുകൾ :വ്യാഴാഴ്ച രാവിലെ 8.30 ന്.