uni

തിരുവനന്തപുരം: സി.ബി.സി.എസ് ബി.കോം രണ്ടാം സെമസ്​റ്റർ 2019 അഡ്മിഷൻ (റഗുലർ) 2018 അഡ്മിഷൻ (ഇംപ്രൂവ്‌മെന്റ്), 2017 ,2016, 2015 & 2014 അഡ്മിഷൻ (സപ്ലിമെന്ററി), 2013 അഡ്മിഷൻ (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂലായ് 16 വരെ അപേക്ഷി​ക്കാം.

രണ്ടാം സെമസ്​റ്റർ ബി.എ.എസ്.എൽ.പി (ഓൾഡ് സ്‌കീം) ഫൈനൽ മേഴ്സി ചാൻസ് ഡിഗ്രി​ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയ
ത്തിനും ജൂലായ് ഏഴു വരെ അപേക്ഷിക്കാം.

ഡി​ഫാം​ ​പ​രീ​ക്ഷഏ​ഴ് ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​ഡി.​ഫാം​ ​പാ​ർ​ട്ട് 1​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് ​ഏ​ഴി​ന് ​ന​ട​ത്തും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലും​ ​വി​വി​ധ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലും​ ​ല​ഭി​ക്കും.

സി.​എ.​ടി​യി​ൽ​ ​ബി.​ആ​ർ​ക്,
ബി.​ഡി​സ് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​ടെ​ക്നോ​ള​ജി​ക്ക​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​ഫി​ലി​യേ​ഷ​നും​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​(​A​I​C​T​E​)​ ​എ​ന്നി​വ​യു​ടെ​ ​അം​ഗീ​കാ​ര​വു​മു​ള്ള​ ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ട്രി​വാ​ൻ​ഡ്രം​ ​(​C​A​T​)​ ​ആ​ർ​ക്കി​ടെ​ക്ച​റി​ൽ​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തെ​ ​B.​A​R​C​H,​ ​ഇ​ന്റീ​രി​യ​ർ​ ​ആ​ൻ​ഡ് ​ഫ​ർ​ണി​ച്ച​ർ​ ​ഡി​സൈ​നി​ൽ​ ​നാ​ലു​ ​വ​ർ​ഷ​ത്തെ​ ​B.​D​E​S​ ​ഡി​ഗ്രി​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.

പ്ള​സ് ​ടു​വി​ന് 50​%​ ​മാ​ർ​ക്ക് ​നേ​ടി,​ ​N​A​T​A​ ​പാ​സാ​യ​വ​ർ​ക്ക് ​B.​A​R​C​H​ ​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​പ്ള​സ് ​ടു​വി​ന് 50​%​ ​മാ​ർ​ക്കും,​ ​N​A​T​A​/​U​C​E​E​D​/​N​I​D​ ​മെ​യി​ൻ​ ​ഇ​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​പാ​സാ​വു​ക​യും​ ​ചെ​യ്ത​വ​ർ​ക്കാ​ണ് ​B.​D​E​S​ ​ന് ​അ​പേ​ക്ഷി​ക്കാ​നാ​വു​ക.​ ​ലേ​ണിം​ഗ് ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​ ​ഉ​പ​യോ​ഗി​ച്ച് ​ഫ്ളി​പ്പ്ഡ് ​ആ​ൻ​ഡ് ​ബ്ളെ​ൻ​ഡ​ഡ് ​മോ​ഡി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​അ​ദ്ധ്യാ​പ​ന​ ​മാ​തൃ​ക​ ​സ്വീ​ക​രി​ച്ച് ​C​A​T​ ​തു​ട​ർ​ച്ച​യാ​യി​ ​ഒാ​ൺ​ലൈ​ൻ​ ​ക്ളാ​സു​ക​ൾ​ ​ന​ട​ത്തി​വ​രു​ന്നു​ണ്ട്.

അ​ത്യാ​ധു​നി​ക​ ​ല​ബോ​റ​ട്ട​റി​ക​ളും​ ​വ​ർ​ക്ക്ഷോ​പ്പു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​മി​ക​ച്ച​ ​പ​ഠ​ന​ ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​ ​സി.​എ.​ടി​യി​ൽ​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​പ്ര​ത്യേ​കം​ ​ഹോ​സ്റ്റ​ൽ​ ​സൗ​ക​ര്യ​വും​ ​ക്യാ​മ്പ​സി​ത്ത​ന്നെ​യു​ണ്ട്.​ ​ഒാ​ൺ​ലൈ​ൻ​ ​അ​ഡ്മി​ഷ​ന് ​w​w​w.​c​a​t.​e​d​u.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 97453​ 46199,​ 96450​ 54444.