തിരുവനന്തപുരം: കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ ജൂലായ് ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ksg.ketlron.in എന്ന വെബ്‌സൈറ്റിലും 9188665545, 7012742011 എന്നീ നമ്പരുകളിലും ലഭിക്കും.