 ടി.പി.ആർ- 11%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായി ഉയർന്നു. 104 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 13,093 ആയി.