gopi-78

വൈപ്പിൻ: ചെ​റാ​യി തി​രു​നാം​കുന്ന് ക​ട​ത്തു​കട​വിൽ ഗോ​പി (78) നി​ര്യാ​ത​നാ​യി. റിട്ട: ര​ജി​സ്‌​ട്രേ​ഷൻ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും കെ.എ​സ്​എ​സ്​പി​യു ചെ​റാ​യി യൂ​ണിറ്റ് ക​മ്മി​റ്റി​ അം​ഗ​വു​മാ​യി​രു​ന്നു. ചെ​റായി സമുദായ ചന്ദ്രിക സഭ മുൻ സെക്ര​ട്ടറി, ധീവര സഭ താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മധു​ബാല. മക്കൾ: പരേ​തനായ വിനോദ്, വിനയൻ, വിജിത. മരുമക്കൾ: ജയ, ബിന്ദു, സുബ്രഹ്മ​ണ്യൻ.