കരകുളം: ഹൈസ്‌കൂൾ ജംഗ്ഷനു സമീപം മധുസൂദന വിലാസത്തിൽ അയ്യപ്പൻ നായർ (74 , റിട്ട. ലാറ്റക്സ്) നിര്യാതനായി.
ഭാര്യ: അംബികാ ദേവി. മക്കൾ: ജ്യോതിലക്ഷ്മി, അശ്വതി, രേവതി. മരുമക്കൾ: ബിജു, സന്തോഷ് കുമാർ (കെ.എസ്.ആർ.ടി.സി), രാജേഷ് (കൃഷി വകുപ്പ് ). സഞ്ചയനം ഞായർ 8.30 ന് .