umadevi

വൈത്തിരി: തളിമല കോലോത്തു വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ ഉമാദേവി (60) നിര്യാതയായി. മക്കൾ: അജീഷ്, ശ്രീജ. മരുമക്കൾ: ഹസീന, അനിൽ. സഹോദരങ്ങൾ: ഹരികുമാർ (മാനന്തവാടി എൻജിനിയറിംഗ് കോളേജ് ജീവനക്കാരൻ), രമാദേവി,സത്യവതി.