പാറശാല: ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഉച്ചക്കട പോസ്‌റ്റോഫീസ് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി ഉദ്ഘാടനം ചെയ്തു. സെന്തിൽ, സനന്ദരജ്, സുനി, ബിജു, ശിശുപാലൻ, സുകുമാരൻ, ഇന്ദിരാ, സ്റ്റാൻലി, ക്ലിമൻസ് എന്നിവർ പങ്കെടുത്തു.
caption: ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഉച്ചക്കട പോസ്‌റ്റോഫീസ് ജംഗ്ഷനിൽ നടന്ന ധർണ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി ഉദ്ഘാടനം ചെയ്യുന്നു.