ramakrishnan

തലശ്ശേരി: മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപകൻ മേലൂർ കെ.ടി പീടികയ്ക്ക് സമീപം മിഥുൽ ബംഗ്ലായിൽ യു.കെ. രാമകൃഷ്ണൻ (84) നിര്യാതനായി. അണ്ടലൂർ ക്ഷേത്രം മുൻ ട്രസ്റ്റിയാണ്. ഭാര്യ. ടി.സി. ഭാർഗവി (റിട്ട. തഹസീൽദാർ). മക്കൾ: മിൽഷ, മിൽന, മിഥുൽ (ബംഗളുരു). മരുമക്കൾ: ജയകൃഷ്ണൻ (ദുബായ്), എ.പി.കെ.ശൈലേഷ് (ബിസിനസ്).