chennithala

ആര്യനാട്: ആര്യനാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യനാട് എൻ. രഞ്ചകുമാറിനെ രമേശ് ചെന്നിത്തല സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, കെ.എസ്. ശബരീനാഥൻ, എസ്. ജലീൽ മുഹമ്മദ്, കല്ലയം സുകു, എൻ. ജയമോഹനൻ, സി.ആർ. ഉദയകുമാർ, മലയടി പുഷ്പാംഗദൻ, അരുൺകുമാർ, ലാൽ റോഷി, എസ്. ഇന്ദുലേഖ, രാജലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. അര മണിക്കൂറിലേറെ രമേശ് തെന്നിത്തല അവിടെ ചെലവഴിച്ചു.

ക്യാപ്ഷൻ: ആര്യനാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യനാട് എൻ. രഞ്ചകുമാറിനെ രമേശ് ചെന്നിത്തല സന്ദർശിക്കുന്നു