tg-g

വർക്കല: വർക്കല ഗവ മോഡൽ എച്ച്എസ്എസിന് സമീപം കുഴിവിളാകത്ത് മൂല്യത്തിൽ ജി. നാരായണൻ നായർ(83) നിര്യാതനായി. മുൻസിപ്പൽ മുൻ കൗൺസിലറും 30 വർഷത്തോളം വർക്കല എൻ. എസ് .എസ്. കരയോഗം സെക്രട്ടറിയുമായിരുന്നു. ഭാര്യ :രമാദേവി അമ്മ. സഞ്ചയനം ഞായറാഴ്ച 8.30ന്.