പള്ളിക്കൽ : ആനകുന്നം ഇടുക്കിലഴികത്ത് വീട്ടിൽ കെ. സോമൻപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്‌മിണിഅമ്മ. മക്കൾ: വിജയകുമാർ, രാജൻ, അംബികാകുമാരി, ചന്ദ്രബാബു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രമണി (അംഗൻവാടി ഹെൽപ്പൽ, പൈവേലി), ഷൈനു (ഡബ്‌ള്യു.പി.സി ചടയമംഗലം പൊലീസ് സ്റ്റേഷൻ), ദിലീപ് കുമാർ, ഗീത (വനിതാ ശിശുക്ഷേമ വകുപ്പ്, കൊല്ലം), ഭുവന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.