exam-reult

തിരുവനന്തപുരം: 2021 ജൂൺ 24 ,25 തീയതികളിൽ കേരള സർവകലാശാല നടത്തിയ നാലാം സെമസ്​റ്റർ ബി.എഡ് (2019 സ്‌കീം റെഗുലർ, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരം വെബ്സൈറ്റിൽ