damodaran
ദാമോദരൻ

പുൽപ്പളളി: പുൽപ്പള്ളി ഇരുപ്പൂട് വൈപ്പേൽ ദാമോദരൻ (78) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ഷൈജൻ, അനിൽകുമാർ, ഷീജ. മരുമക്കൾ: സുനിത, നിഷ, ബാബു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.