eliyamma
ഏലിയാമ്മ

മാനന്തവാടി: തൃശ്ശിലേരി മൊട്ട പരേതനായ ജോഷോയുടെ ഭാര്യ കൊച്ചുപറമ്പിൽ ഏലിയാമ്മ (85) നിര്യാതയായി. മക്കൾ: ഐസക്, തോമസ്, ജോസഫ്, കെ.ജെ മേരി (അദ്ധ്യാപിക, ജി.എച്ച്.എസ് പള്ളിക്കുന്ന്, കണ്ണൂർ),
കെ.ജെ ജോൺസൺ (പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ, തിരുവനന്തപുരം). മരുമക്കൾ: ഏലിയാമ്മ, വത്സമ്മ, ജോൺസൺ (റെയിൽവേ ), മേരി ജോസഫ് (ജെ.പി.എച്ച്.എൻ, പി.എച്ച്.സി കുറുക്കന്മൂല ), രാജി.
സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാനന്തവാടി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.