മാനന്തവാടി: തൃശ്ശലേരി ആനപ്പാറ കുളിയങ്കണ്ടി പരേതനായ നാരായണ മാരാരുടെയും പങ്കജാക്ഷി മാരസ്യാരുടെയും മകൻ വി.പി ശിവദാസൻ (57) നിര്യാതനായി. ഭാര്യ: പുഷ്പജ. മകൻ: ആദർശ് ദാസ്.