elikutty
ഏലിക്കുട്ടി

മാനന്തവാടി: ചെന്നലായി കോളറ പുത്തൻപുരയിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. മക്കൾ: ഷാജു ജോർജ്ജ്, ലിസ്സമ്മ, പരേതരായ ലൈസമ്മ, സജി ജോർജ്ജ്.

സഹോദരങ്ങൾ: പരേതനായ അബ്രഹം മല്ലികശ്ശേരി, അഡ്വ. ബാബു സിറിയക്, മേരി തുമ്പശ്ശേരി.

സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.