മാനന്തവാടി: സെന്റ് പാട്രിക്‌സ് സ്‌കൂൾ റിട്ട. മുൻ അധ്യാപകൻ ജോസഫ് ചെറിയാൻ (57) നിര്യാതനായി. കൊവിഡ് മുക്തനായ ശേഷം ശ്വാസകോശസംബന്ധ പ്രശ്‌നങ്ങളുമായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. കണ്ണൂർ നെടുമ്പുറഞ്ചാൽ സ്വദേശിയാണ്.
ഭാര്യ: റോസമ്മ. മക്കൾ: ജെസ്വിൻ, ജെറിൻ.