jose
ടി.ജെ ജോസ്

മാനന്തവാടി: തൃശ്ശിലേരി തുണ്ടത്തിൽ ടി.ജെ ജോസ് (71) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ദീപ, സോണി, സോന. മരുമക്കൾ: സുനിൽ, ലീജിയ, ബിനു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.