nisam
നിസാം


തലപ്പുഴ: തലപ്പുഴ ചാവക്കാടൻ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ നിസാം (36) നിര്യാതനായി. രോഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. മാതാവ്: കദീജ. ഭാര്യ: അഫ്‌സത്ത്. മക്കൾ: ബിലാൽ, ഇല്യാസ്.