subire
സുബൈർ

മാനന്തവാടി: സി.ഐ.ടി.യു പ്രാദേശിക നേതാവ് പിലാക്കാവ് പഞ്ചാരക്കൊല്ലി ഉള്ളാടൻ സുബൈർ (55) നിര്യാതനായി. പഞ്ചാരക്കൊല്ലി മുൻ മഹല്ല് സെക്രട്ടറി, മഹാത്മ സ്വാശ്രയസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവ

ർത്തിച്ചിരുന്നു.

ഭാര്യ: ജമീല. മക്കൾ: സുമീറ, ഷബീർ അലി (യു.എ.ഇ), സാബിർ (മലേഷ്യ). മരുമക്കൾ: റാഷിദ്, സഫീറ, അൻസീറ.